ഉള്ളടക്കത്തിലേക്ക് പോകുക

The Excellency and Glory of Christ സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Is unchangeable

3 വാക്യങ്ങൾ · 40 വശങ്ങൾ

Is unchangeable സംബന്ധിച്ച വാക്യങ്ങൾ

  1. “കൎത്താവേ, നീ പൂൎവ്വകാലത്തു ഭൂമിക്കു അടിസ്ഥാനം ഇട്ടു, ആകാശവും നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു.

  2. അവ നശിക്കും; നീയോ നിലനില്ക്കും; അവ എല്ലാം വസ്ത്രംപോലെ പഴകിപ്പോകും;

  3. ഉടുപ്പുപോലെ നീ അവയെ ചുരുട്ടും; വസ്ത്രംപോലെ അവ മാറിപ്പോകും; നീയോ അനന്യൻ; നിന്റെ സംവത്സരങ്ങൾ അവസാനിക്കയുമില്ല” എന്നും പറയുന്നു.