ഉള്ളടക്കത്തിലേക്ക് പോകുക

The Comforter, the Holy Spirit സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Imparts the love of God

3 വാക്യങ്ങൾ · 16 വശങ്ങൾ

"The Comforter, the Holy Spirit" തിരയുക

Imparts the love of God സംബന്ധിച്ച വാക്യങ്ങൾ

  1. അതു തന്നേ അല്ല, കഷ്ടത സഹിഷ്ണതയെയും സഹിഷ്ണത സിദ്ധതയെയും സിദ്ധത പ്രത്യാശയെയും ഉളവാക്കുന്നു എന്നു അറിഞ്ഞു

  2. നാം കഷ്ടങ്ങളിലും പ്രശംസിക്കുന്നു.

  3. പ്രത്യാശെക്കോ ഭംഗം വരുന്നില്ല; ദൈവത്തിന്റെ സ്നേഹം നമുക്കു നല്കപ്പെട്ട പരിശുദ്ധാത്മാവിനാൽ നമ്മുടെ ഹൃദയങ്ങളിൽ പകൎന്നിരിക്കുന്നുവല്ലോ.