ഉള്ളടക്കത്തിലേക്ക് പോകുക

The Amalekites സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Part of their possessions taken by Ephraim

2 വാക്യങ്ങൾ · 31 വശങ്ങൾ

"The Amalekites" തിരയുക

Part of their possessions taken by Ephraim സംബന്ധിച്ച വാക്യങ്ങൾ

  1. എഫ്രയീമിൽനിന്നു അമാലേക്കിൽ വേരുള്ളവരും, ബെന്യാമീനേ, നിന്റെ പിന്നാലെ നിന്റെ ജനസമൂഹത്തിൽ മാഖീരിൽനിന്നു അധിപന്മാരും സെബൂലൂനിൽനിന്നു നായകദണ്ഡധാരികളും വന്നു.

  2. പിന്നെ ഹില്ലേലിന്റെ മകനായ അബ്ദോൻ എന്ന പിരാഥോന്യൻ മരിച്ചു; അവനെ എഫ്രയീംദേശത്തു അമാലേക്യരുടെ മലനാട്ടിലെ പിരാഥോനിൽ അടക്കംചെയ്തു.