Skip to content

The Affections സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Upon heavenly things

2 വാക്യങ്ങൾ · 16 വശങ്ങൾ

Upon heavenly things സംബന്ധിച്ച വാക്യങ്ങൾ

  1. ആകയാൽ നിങ്ങൾ ക്രിസ്തുവിനോടുകൂടെ ഉയിൎത്തെഴുന്നേറ്റിരിക്കുന്നു എങ്കിൽ ക്രിസ്തുദൈവത്തിന്റെ വലത്തുഭാഗത്തു ഇരിക്കുന്നിടമായ ഉയരത്തിലുള്ളതു അന്വേഷിപ്പിൻ.

  2. ഭൂമിയിലുള്ളതല്ല ഉയരത്തിലുള്ളതു തന്നേ ചിന്തിപ്പിൻ.