ഉള്ളടക്കത്തിലേക്ക് പോകുക

Sword സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Used by Peter

2 വാക്യങ്ങൾ · 8 വശങ്ങൾ

"Sword" തിരയുക

Used by Peter സംബന്ധിച്ച വാക്യങ്ങൾ

  1. അപ്പോൾ യേശുവിനോടു കൂടെയുള്ളവരിൽ ഒരുവൻ കൈനീട്ടി വാൾ ഊരി, മഹാപുരോഹിതന്റെ ദാസനെ വെട്ടി അവന്റെ കാതു അറുത്തു.

  2. ശിമോൻ പത്രൊസ് തനിക്കുള്ള വാൾ ഊരി മഹാപുരോഹിതന്റെ ദാസനെ വെട്ടി അവന്റെ വലത്തുകാതു അറുത്തുകളഞ്ഞു; ആ ദാസന്നു മല്ക്കൊസ് എന്നു പേർ.