ഉള്ളടക്കത്തിലേക്ക് പോകുക

Swine സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: The ungodly Jews condemned for eating

2 വാക്യങ്ങൾ · 22 വശങ്ങൾ

The ungodly Jews condemned for eating സംബന്ധിച്ച വാക്യങ്ങൾ

  1. കല്ലറകളിൽ കുത്തിയിരിക്കയും ഗുഹകളിൽ രാപാൎക്കയും പന്നിയിറച്ചി തിന്നുകയും പാത്രങ്ങളിൽ അറെപ്പായ ചാറു നിറെക്കയും മാറി നില്ക്ക; ഇങ്ങോട്ടു അടുക്കരുതു;

  2. തോട്ടങ്ങളിൽ പോകേണ്ടതിന്നു നടുവനെ അനുകരിച്ചു തങ്ങളെ തന്നേ ശുദ്ധീകരിച്ചു വെടിപ്പാക്കുകയും പന്നിയിറച്ചി, അറെപ്പു, ചുണ്ടെലി എന്നിവയെ തിന്നുകയും ചെയ്യുന്നവർ ഒരുപോലെ മുടിഞ്ഞുപോകും എന്നു യഹോവയുടെ അരുളപ്പാടു.