Skip to content

Spoons സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Of the tabernacle

2 വാക്യങ്ങൾ · 2 വശങ്ങൾ

Of the tabernacle സംബന്ധിച്ച വാക്യങ്ങൾ

  1. അതിന്റെ തളികകളും കരണ്ടികളും പകരുന്നതിന്നുള്ള കുടങ്ങളും കിണ്ടികളും ഉണ്ടാക്കേണം; തങ്കംകൊണ്ടു അവയെ ഉണ്ടാക്കേണം.

  2. കാഴ്ചയപ്പത്തിന്റെ മേശമേലും ഒരു നീലശ്ശീല വിരിച്ചു അതിന്മേൽ തളികകളും കരണ്ടികളും കിണ്ടികളും പകരുന്നതിന്നുള്ള കുടങ്ങളും വെക്കേണം; നിരന്തരമായ അപ്പവും അതിന്മേൽ ഇരിക്കേണം.