Spider സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Web of, figurative of the hope of the hypocrite
Web of, figurative of the hope of the hypocrite സംബന്ധിച്ച വാക്യങ്ങൾ
അവന്റെ ആശ്രയം അറ്റുപോകും; അവന്റെ ശരണം ചിലന്തിവലയത്രെ.
അവർ അണലിമുട്ട പൊരുന്നുകയും ചിലന്തിവല നെയ്യുകയും ചെയ്യുന്നു; ആ മുട്ട തിന്നുന്നവൻ മരിക്കും; പൊട്ടിച്ചാൽ അണലി പുറത്തുവരുന്നു.