Sin Offering സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: At the consecration of Levites
At the consecration of Levites സംബന്ധിച്ച വാക്യങ്ങൾ
അതിന്റെ ശേഷം അവർ ഒരു കാളക്കിടാവിനെയും അതിന്റെ ഭോജനയാഗമായി എണ്ണചേൎത്ത നേരിയ മാവും എടുക്കേണം; പാപയാഗത്തിന്നായി നീ വേറെ ഒരു കാളക്കിടാവിനെയും എടുക്കേണം.