Shishak സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Gives asylum to Jeroboam
Gives asylum to Jeroboam സംബന്ധിച്ച വാക്യങ്ങൾ
അതുകൊണ്ടു ശലോമോൻ യൊരോബെയാമിനെ കൊല്ലുവാൻ അന്വേഷിച്ചു. എന്നാൽ യൊരോബെയാം എഴുന്നേറ്റു മിസ്രയീമിൽ ശീശക്ക് എന്ന മിസ്രയീംരാജാവിന്റെ അടുക്കൽ ഓടിപ്പോയി; ശലോമോന്റെ മരണംവരെ അവൻ മിസ്രയീമിൽ ആയിരുന്നു.