Sheep സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Firstlings of, not to be redeemed
Firstlings of, not to be redeemed സംബന്ധിച്ച വാക്യങ്ങൾ
എന്നാൽ പശു, ആടു, കോലാടു എന്നിവയുടെ കടിഞ്ഞൂലിനെ വീണ്ടെടുക്കരുതു; അവ വിശുദ്ധമാകുന്നു; അവയുടെ രക്തം യാഗപീഠത്തിന്മേൽ തളിച്ചു മേദസ്സു യഹോവെക്കു സൌരഭ്യവാസനയായ ദഹനയാഗമായി ദഹിപ്പിക്കേണം.