ഉള്ളടക്കത്തിലേക്ക് പോകുക

Shame സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Of the cross

1 വാക്യം · 3 വശങ്ങൾ

Of the cross സംബന്ധിച്ച വാക്യങ്ങൾ

  1. വിശ്വാസത്തിന്റെ നായകനും പൂൎത്തിവരുത്തുന്നവനുമായ യേശുവിനെ നോക്കുക; തന്റെ മുമ്പിൽ വെച്ചിരുന്ന സന്തോഷം ഓൎത്തു അവൻ അപമാനം അലക്ഷ്യമാക്കി ക്രൂശിനെ സഹിക്കയും ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്തു ഇരിക്കയും ചെയ്തു.