Shallum സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: 14. Uncle of Jeremiah
14. Uncle of Jeremiah സംബന്ധിച്ച വാക്യങ്ങൾ
നിന്റെ ഇളയപ്പനായ ശല്ലൂമിന്റെ മകൻ ഹനമെയേൽ നിന്റെ അടുക്കൽ വന്നു: അനാഥോത്തിലെ എന്റെ നിലം മേടിച്ചുകൊൾക; അതു മേടിപ്പാൻ തക്കവണ്ണം വീണ്ടെടുപ്പിന്റെ അവകാശം നിനക്കുള്ളതല്ലോ എന്നു പറയും.