Skip to content

Selfishness സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Seeking our own

2 വാക്യങ്ങൾ · 28 വശങ്ങൾ

Seeking our own സംബന്ധിച്ച വാക്യങ്ങൾ

  1. ഞാനും എന്റെ ഗുണമല്ല, പലർ രക്ഷിക്കപ്പെടേണ്ടതിന്നു അവരുടെ ഗുണം തന്നേ അന്വേഷിച്ചുകൊണ്ടു എല്ലാവരെയും എല്ലാംകൊണ്ടും പ്രസാദിപ്പിക്കുന്നുവല്ലോ.

  2. യേശുക്രിസ്തുവിന്റെ കാൎയ്യമല്ല സ്വന്ത കാൎയ്യമത്രേ എല്ലാവരും നോക്കുന്നു.