Self-Righteousness സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Man is prone to
Man is prone to സംബന്ധിച്ച വാക്യങ്ങൾ
മിക്ക മനുഷ്യരും തങ്ങളോടു ദയാലുവായ ഒരുത്തനെ കാണും; എന്നാൽ വിശ്വസ്തനായ ഒരുത്തനെ ആർ കണ്ടെത്തും?
തങ്ങൾക്കു തന്നേ നിൎമ്മലരായിത്തോന്നുന്നവരും അശുദ്ധി കഴുകിക്കളയാത്തവരുമായോരു തലമുറ!