ഉള്ളടക്കത്തിലേക്ക് പോകുക

Self-Examination സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: With prayer for divine searching

3 വാക്യങ്ങൾ · 9 വശങ്ങൾ

With prayer for divine searching സംബന്ധിച്ച വാക്യങ്ങൾ

  1. യഹോവേ, എന്നെ പരീക്ഷിച്ചു ശോധന ചെയ്യേണമേ; എന്റെ അന്തരംഗവും എന്റെ ഹൃദയവും പരിശോധിക്കേണമേ.

  2. ദൈവമേ, എന്നെ ശോധന ചെയ്തു എന്റെ ഹൃദയത്തെ അറിയേണമേ; എന്നെ പരീക്ഷിച്ചു എന്റെ നിനവുകളെ അറിയേണമേ.

  3. വ്യസനത്തിന്നുള്ള മാൎഗ്ഗം എന്നിൽ ഉണ്ടോ എന്നു നോക്കി, ശാശ്വതമാൎഗ്ഗത്തിൽ എന്നെ നടത്തേണമേ.