ഉള്ളടക്കത്തിലേക്ക് പോകുക

Seeking God സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Jehoshaphat

2 വാക്യങ്ങൾ · 64 വശങ്ങൾ

"Seeking God" തിരയുക

Jehoshaphat സംബന്ധിച്ച വാക്യങ്ങൾ

  1. യെഹോശാഫാത്ത് തന്റെ പിതാവായ ദാവീദിന്റെ ആദ്യത്തെ വഴികളിൽ നടക്കയും ബാൽവിഗ്രഹങ്ങളെ ആശ്രയിക്കാതെ

  2. തന്റെ പിതാവിന്റെ ദൈവത്തെ അന്വേഷിക്കയും യിസ്രായേലിന്റെ ആചാരപ്രകാരം നടക്കാതെ ദൈവത്തിന്റെ കല്പനകളെ അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു.