ഉള്ളടക്കത്തിലേക്ക് പോകുക

Scepter സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: A symbol of authority

2 വാക്യങ്ങൾ · 5 വശങ്ങൾ

A symbol of authority സംബന്ധിച്ച വാക്യങ്ങൾ

  1. ഞാൻ അവനെ കാണും, ഇപ്പോൾ അല്ലതാനും; ഞാൻ അവനെ ദൎശിക്കും, അടുത്തല്ലതാനും. യാക്കോബിൽനിന്നു ഒരു നക്ഷത്രം ഉദിക്കും; യിസ്രായേലിൽനിന്നു ഒരു ചെങ്കോൽ ഉയരും. അതു മോവാബിന്റെ പാൎശ്വങ്ങളെയെല്ലാം തകൎക്കയും തുമുലപുത്രന്മാരെ ഒക്കെയും സംഹരിക്കയും ചെയ്യും.

  2. യഹോവ ദുഷ്ടന്മാരുടെ വടിയും വാഴുന്നവരുടെ ചെങ്കോലും ഒടിച്ചുകളഞ്ഞു.