Ruth സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Gleaned in the field of Boaz
Gleaned in the field of Boaz സംബന്ധിച്ച വാക്യങ്ങൾ
അങ്ങനെ അവൾ പോയി; വയലിൽ കൊയ്ത്തുകാരുടെ പിന്നാലെ ചെന്നു പെറുക്കി; ഭാഗ്യവശാൽ അവൾ എലീമേലെക്കിന്റെ കുടുംബക്കാരനായ ബോവസിന്നുള്ള വയലിൽ ആയിരുന്നു ചെന്നതു.