Rivers സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Flow through valleys
Flow through valleys സംബന്ധിച്ച വാക്യങ്ങൾ
മലകൾ പൊങ്ങി, താഴ്വരകൾ താണു - നീ അവെക്കു നിശ്ചയിച്ച സ്ഥലത്തേക്കു വാങ്ങിപ്പോയി;
അവൻ ഉറവുകളെ താഴ്വരകളിലേക്കു ഒഴുക്കുന്നു; അവ മലകളുടെ ഇടയിൽകൂടി ഒലിക്കുന്നു.