ഉള്ളടക്കത്തിലേക്ക് പോകുക

Reviling and Reproaching സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Blessedness of enduring, for Christ's sake

2 വാക്യങ്ങൾ · 35 വശങ്ങൾ

"Reviling and Reproaching" തിരയുക

Blessedness of enduring, for Christ's sake സംബന്ധിച്ച വാക്യങ്ങൾ

  1. എന്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ടു എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ.

  2. മനുഷ്യപുത്രൻ നിമിത്തം മനുഷ്യർ നിങ്ങളെ ദ്വേഷിച്ചു ഭ്രഷ്ടരാക്കി നിന്ദിച്ചു നിങ്ങളുടെ പേർ വിടക്കു എന്നു തള്ളുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ.