Reuben സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Brings mandrakes to his mother
Brings mandrakes to his mother സംബന്ധിച്ച വാക്യങ്ങൾ
കോതമ്പുകൊയിത്തുകാലത്തു രൂബേൻ പുറപ്പെട്ടു വയലിൽ ദൂദായിപ്പഴം കണ്ടു തന്റെ അമ്മയായ ലേയയുടെ അടുക്കൽ കൊണ്ടുവന്നു. റാഹേൽ ലേയയോടു: നിന്റെ മകന്റെ ദൂദായിപ്പഴം കുറെ എനിക്കു തരേണം എന്നു പറഞ്ഞു.