ഉള്ളടക്കത്തിലേക്ക് പോകുക

Refugee Slaves സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Laws concerning

2 വാക്യങ്ങൾ · 1 വശം

"Refugee Slaves" തിരയുക

Laws concerning സംബന്ധിച്ച വാക്യങ്ങൾ

  1. യജമാനനെ വിട്ടു നിന്റെ അടുക്കൽ ശരണം പ്രാപിപ്പാൻ വന്ന ദാസനെ യജമാനന്റെ കയ്യിൽ ഏല്പിക്കരുതു.

  2. അവൻ നിങ്ങളുടെ ഇടയിൽ നിന്റെ പട്ടണങ്ങളിൽ ഏതിലെങ്കിലും തനിക്കു ബോധിച്ചേടത്തു നിന്നോടുകൂടെ പാൎക്കട്ടെ; അവനെ ഞെരുക്കം ചെയ്യരുതു.