Reed സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Mockingly given to Jesus as a symbol of royalty
Mockingly given to Jesus as a symbol of royalty സംബന്ധിച്ച വാക്യങ്ങൾ
മുള്ളുകൊണ്ടു ഒരു കിരീടം മെടഞ്ഞു അവന്റെ തലയിൽ വെച്ചു, വലങ്കയ്യിൽ ഒരു കോലും കൊടുത്തു അവന്റെ മുമ്പിൽ മുട്ടുകുത്തി: യെഹൂദന്മാരുടെ രാജാവേ, ജയജയ എന്നു പരിഹസിച്ചു പറഞ്ഞു.