Reaping സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Under the guidance of a steward
Under the guidance of a steward സംബന്ധിച്ച വാക്യങ്ങൾ
കൊയ്ത്തുകാരുടെ മേലാളായിരുന്ന ഭൃത്യനോടു: ഈ യുവതി ഏതു എന്നു ബോവസ് ചോദിച്ചു.
കൊയ്ത്തുകാരുടെ മേലാളായ ഭൃത്യൻ: ഇവൾ മോവാബ്ദേശത്തുനിന്നു നൊവൊമിയോടുകൂടെ വന്ന മോവാബ്യയുവതിയാകുന്നു;