Ram സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: 2. Son of Jerahmeel
2. Son of Jerahmeel സംബന്ധിച്ച വാക്യങ്ങൾ
ഹെസ്രോന്റെ ആദ്യജാതനായ യെരഹ്മയേലിന്റെ പുത്രന്മാർ: ആദ്യജാതൻ രാം, ബൂനാ, ഓരെൻ, ഓസെം, അഹീയാവു.
യെരഹ്മയേലിന്റെ ആദ്യജാതനായ രാമിന്റെ പുത്രന്മാർ: മയസ്, യാമീൻ, ഏക്കെർ.