Skip to content

Race സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: 1. Human, unity of

2 വാക്യങ്ങൾ · 2 വശങ്ങൾ

1. Human, unity of സംബന്ധിച്ച വാക്യങ്ങൾ

  1. മനുഷ്യൻ തന്റെ ഭാൎയ്യക്കു ഹവ്വാ എന്നു പേരിട്ടു; അവൾ ജീവനുള്ളവൎക്കെല്ലാം മാതാവല്ലോ.

  2. നമുക്കെല്ലാവൎക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു; നമ്മുടെ പിതാക്കന്മാരുടെ നിയമത്തെ അശുദ്ധമാക്കേണ്ടതിന്നു നാം അന്യോന്യം ദ്രോഹം ചെയ്യുന്നതെന്തിന്നു?