ഉള്ളടക്കത്തിലേക്ക് പോകുക

Proverbs സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Design of

4 വാക്യങ്ങൾ · 3 വശങ്ങൾ

"Proverbs" തിരയുക

Design of സംബന്ധിച്ച വാക്യങ്ങൾ

  1. യിസ്രായേൽരാജാവായി ദാവീദിന്റെ മകനായ ശലോമോന്റെ സദൃശവാക്യങ്ങൾ.

  2. ജ്ഞാനവും പ്രബോധനവും പ്രാപിപ്പാനും വിവേകവചനങ്ങളെ ഗ്രഹിപ്പാനും

  3. പരിജ്ഞാനം, നീതി, ന്യായം, നേർ എന്നിവെക്കായി പ്രബോധനം ലഭിപ്പാനും

  4. അല്പബുദ്ധികൾക്കു സൂക്ഷ്മബുദ്ധിയും ബാലന്നു പരിജ്ഞാനവും വകതിരിവും നല്കുവാനും