Prophecy സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Publicly proclaimed
Publicly proclaimed സംബന്ധിച്ച വാക്യങ്ങൾ
അപ്പോൾ യഹോവ എന്നോടു അരുളിച്ചെയ്തതു: നീ യെഹൂദാപട്ടണങ്ങളിലും യെരൂശലേമിന്റെ വീഥികളിലും ഈ വചനങ്ങളെ ഒക്കെയും വിളിച്ചുപറക: ഈ നിയമത്തിന്റെ വചനങ്ങളെ കേട്ടു ചെയ്തുകൊൾവിൻ.