ഉള്ളടക്കത്തിലേക്ക് പോകുക

Prayer Under Affliction സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: For mitigation of troubles

2 വാക്യങ്ങൾ · 17 വശങ്ങൾ

For mitigation of troubles സംബന്ധിച്ച വാക്യങ്ങൾ

  1. യഹോവേ, എന്റെ പ്രാൎത്ഥന കേട്ടു എന്റെ അപേക്ഷ ചെവിക്കൊള്ളേണമേ. എന്റെ കണ്ണുനീർ കണ്ടു മിണ്ടാതിരിക്കരുതേ; ഞാൻ എന്റെ സകലപിതാക്കന്മാരെയും പോലെ നിന്റെ സന്നിധിയിൽ അന്യനും പരദേശിയും ആകുന്നുവല്ലോ.

  2. ഞാൻ ഇവിടെനിന്നു പോയി ഇല്ലാതെയാകുന്നതിന്നു മുമ്പെ ഉന്മേഷം പ്രാപിക്കേണ്ടതിന്നു നിന്റെ നോട്ടം എങ്കൽനിന്നു മാറ്റേണമേ.