Pools and Ponds സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: (Turning cities into,) of great desolation
(Turning cities into,) of great desolation സംബന്ധിച്ച വാക്യങ്ങൾ
ഞാൻ അതിനെ മുള്ളൻ പന്നിയുടെ അവകാശവും നീൎപ്പൊയ്കകളും ആക്കും; ഞാൻ അതിനെ നാശത്തിന്റെ ചൂലുകൊണ്ടു തൂത്തുവാരും എന്നും സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.