Pillar സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Monuments of Idolatry, to be destroyed
Monuments of Idolatry, to be destroyed സംബന്ധിച്ച വാക്യങ്ങൾ
അവരുടെ ബലിപീഠങ്ങൾ ഇടിച്ചുകളയേണം; അവരുടെ ബിംബങ്ങളെ തകൎക്കേണം; അവരുടെ അശേരപ്രതിഷ്ഠകളെ തീയിൽ ഇട്ടു ചുട്ടുകളയേണം; അവരുടെ ദേവപ്രതിമകളെ വെട്ടിക്കളഞ്ഞു അവയുടെ പേർ ആ സ്ഥലത്തുനിന്നു നശിപ്പിക്കേണം.