Pilgrims and Strangers സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: God is not ashamed to be called their God
God is not ashamed to be called their God സംബന്ധിച്ച വാക്യങ്ങൾ
അവരോ അധികം നല്ലതിനെ, സ്വൎഗ്ഗീയമായതിനെ തന്നേ, കാംക്ഷിച്ചിരുന്നു; ആകയാൽ ദൈവം അവരുടെ ദൈവം എന്നു വിളിക്കപ്പെടുവാൻ ലജ്ജിക്കുന്നില്ല; അവൻ അവൎക്കായി ഒരു നഗരം ഒരുക്കിയിരിക്കുന്നുവല്ലോ.