Peter സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Jesus sends message to, after the resurrection
Jesus sends message to, after the resurrection സംബന്ധിച്ച വാക്യങ്ങൾ
നിങ്ങൾ പോയി അവന്റെ ശിഷ്യന്മാരോടും പത്രൊസിനോടും: അവൻ നിങ്ങൾക്കു മുമ്പെ ഗലീലെക്കു പോകുന്നു എന്നു പറവിൻ; അവൻ നിങ്ങളോടു പറഞ്ഞതുപോലെ അവിടെ അവനെ കാണും എന്നു പറവിൻ എന്നു പറഞ്ഞു.