Persecution സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Saints suffer, for the sake of God
Saints suffer, for the sake of God സംബന്ധിച്ച വാക്യങ്ങൾ
യഹോവേ, നീ അറിയുന്നു; എന്നെ ഓൎത്തു സന്ദൎശിക്കേണമേ; എന്നെ ഉപദ്രവിക്കുന്നവരോടു പ്രതികാരം ചെയ്യേണമേ; നിന്റെ ദീൎഘക്ഷമയിൽ എന്നെ എടുത്തുകളയരുതേ; നിന്റെനിമിത്തം ഞാൻ നിന്ദ സഹിക്കുന്നു എന്നു ഓൎക്കേണമേ;