Peace Offerings സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: By David on bringing up the ark
By David on bringing up the ark സംബന്ധിച്ച വാക്യങ്ങൾ
അവർ യഹോവയുടെ പെട്ടകം കൊണ്ടുവന്നു ദാവീദ് അതിന്നായിട്ടു അടിച്ചിരുന്ന കൂടാരത്തിന്റെ നടുവിൽ അതിന്റെ സ്ഥാനത്തുവെച്ചു; പിന്നെ ദാവീദ് യഹോവയുടെ സന്നിധിയിൽ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അൎപ്പിച്ചു.