Nethaneel സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: 9. A Levite and musician
9. A Levite and musician സംബന്ധിച്ച വാക്യങ്ങൾ
ദൈവപുരുഷനായ ദാവീദിന്റെ വാദ്യങ്ങളോടുകൂടെ അവന്റെ സഹോദരന്മാരായ ശെമയ്യാവു അസരയേലും മീലലായിയും ഗീലലായിയും മായായിയും നെഥനയേലും യെഹൂദയും ഹനാനിയും നടന്നു; എസ്രാശാസ്ത്രി അവരുടെ മുമ്പിൽ നടന്നു.