National Sins സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Sodom and Gomorrah
Sodom and Gomorrah സംബന്ധിച്ച വാക്യങ്ങൾ
പിന്നെ യഹോവ: സൊദോമിന്റെയും ഗൊമോരയുടെയും നിലവിളി വലിയതും അവരുടെ പാപം അതികഠിനവും ആകുന്നു.
സൊദോം ഗൊമോറ എന്ന പട്ടണങ്ങളെ ഭസ്മീകരിച്ചു ഉന്മൂലനാശത്താൽ ന്യായം വിധിച്ചു മേലാൽ ഭക്തികെട്ടു നടക്കുന്നവൎക്കു