Naarah സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: A wife of Ashur.
A wife of Ashur. സംബന്ധിച്ച വാക്യങ്ങൾ
തെക്കോവയുടെ അപ്പനായ അശ്ഹൂരിന്നു ഹേലാ, നയരാ എന്ന രണ്ടു ഭാൎയ്യമാർ ഉണ്ടായിരുന്നു.
നയരാ അവന്നു അഹുസ്സാം, ഹേഫെർ, തേമനി, ഹായഹസ്താരി എന്നിവരെ പ്രസവിച്ചു. ഇവർ നയരയുടെ പുത്രന്മാർ.