ഉള്ളടക്കത്തിലേക്ക് പോകുക

Motive സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Sinful, illustrated by Cain

2 വാക്യങ്ങൾ · 3 വശങ്ങൾ

Sinful, illustrated by Cain സംബന്ധിച്ച വാക്യങ്ങൾ

  1. നീ നന്മചെയ്യുന്നു എങ്കിൽ പ്രസാദമുണ്ടാകയില്ലയോ? നീ നന്മ ചെയ്യുന്നില്ലെങ്കിലോ പാപം വാതില്ക്കൽ കിടക്കുന്നു; അതിന്റെ ആഗ്രഹം നിങ്കലേക്കു ആകുന്നു; നീയോ അതിനെ കീഴടക്കേണം എന്നു കല്പിച്ചു.

  2. കയീൻ ദുഷ്ടനിൽനിന്നുള്ളവനായി സഹോദരനെ കൊന്നതുപോലെ അല്ല; അവനെ കൊല്ലുവാൻ സംഗതി എന്തു? തന്റെ പ്രവൃത്തി ദോഷവും സഹോദരന്റേതു നീതിയുമുള്ളതാകകൊണ്ടത്രേ.