Meribah സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: 2. Meribah-kadesh, fountain in the desert of Zin
2. Meribah-kadesh, fountain in the desert of Zin സംബന്ധിച്ച വാക്യങ്ങൾ
ഇതു യിസ്രായേൽമക്കൾ യഹോവയോടു കലഹിച്ചതും അവർ അവരിൽ ശുദ്ധീകരിക്കപ്പെട്ടതുമായ കലഹജലം.
അഹരോൻ തന്റെ ജനത്തോടു ചേരും; കലഹജലത്തിങ്കൽ നിങ്ങൾ എന്റെ കല്പന മറുത്തതുകൊണ്ടു ഞാൻ യിസ്രായേൽമക്കൾക്കു കൊടുത്തിരിക്കുന്ന ദേശത്തേക്കു അവൻ കടക്കയില്ല.