ഉള്ളടക്കത്തിലേക്ക് പോകുക

Lying സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Hateful to God

4 വാക്യങ്ങൾ · 54 വശങ്ങൾ

Hateful to God സംബന്ധിച്ച വാക്യങ്ങൾ

  1. ആറു കാൎയ്യം യഹോവ വെറുക്കുന്നു; ഏഴു കാൎയ്യം അവന്നു അറെപ്പാകുന്നു:

  2. ഗൎവ്വമുള്ള കണ്ണും വ്യാജമുള്ള നാവും കുറ്റമില്ലാത്ത രക്തം ചൊരിയുന്ന കയ്യും

  3. ദുരുപായം നിരൂപിക്കുന്ന ഹൃദയവും ദോഷത്തിന്നു ബദ്ധപ്പെട്ടു ഓടുന്ന കാലും

  4. ഭോഷ്കു പറയുന്ന കള്ളസാക്ഷിയും സഹോദരന്മാരുടെ ഇടയിൽ വഴക്കുണ്ടാക്കുന്നവനും തന്നേ.