King സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Loyalty to, enjoined
Loyalty to, enjoined സംബന്ധിച്ച വാക്യങ്ങൾ
രാജാവിന്റെ ക്രോധം മരണദൂതന്നു തുല്യം; ജ്ഞാനമുള്ള മനുഷ്യനോ അതിനെ ശമിപ്പിക്കും.
രാജാവിന്റെ മുഖപ്രകാശത്തിൽ ജീവൻ ഉണ്ടു; അവന്റെ പ്രസാദം പിന്മഴെക്കുള്ള മേഘംപോലെയാകുന്നു.