Jonathan സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: 6. A son of Jada
6. A son of Jada സംബന്ധിച്ച വാക്യങ്ങൾ
അഹ്ലയീം. ശമ്മായിയുടെ സഹോദരനായ യാദയുടെ പുത്രന്മാർ: യേഥെർ, യോനാഥാൻ; എന്നാൽ യേഥെർ മക്കളില്ലാതെ മരിച്ചു.
യോനാഥാന്റെ പുത്രന്മാർ: പേലെത്ത്, സാസാ. ഇവർ യെൽഹ്മയെലിന്റെ പുത്രന്മാർ.