ഉള്ളടക്കത്തിലേക്ക് പോകുക

Jesse സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Descendants of

5 വാക്യങ്ങൾ · 7 വശങ്ങൾ

"Jesse" തിരയുക

Descendants of സംബന്ധിച്ച വാക്യങ്ങൾ

  1. യിശ്ശായി തന്റെ ആദ്യജാതൻ എലിയാബിനെയും രണ്ടാമൻ അബിനാദാബിനെയും മൂന്നാമൻ

  2. ശിമെയയേയും നാലാമൻ നഥനയേലിനെയും

  3. അഞ്ചാമൻ രദ്ദായിയെയും ആറാമൻ ഓസെമിനെയും ഏഴാമൻ ദാവീദിനെയും ജനിപ്പിച്ചു.

  4. അവരുടെ സഹോദരിമാർ സെരൂയയും അബീഗയിലും ആയിരുന്നു. സെരൂയയുടെ പുത്രന്മാർ: അബീശായി, യോവാബ്, അസാഹേൽ; ഇങ്ങനെ മൂന്നുപേർ.

  5. അബീഗയിൽ അമാസയെ പ്രസവിച്ചു. അമാസയുടെ അപ്പൻ യിസ്മായേല്യനായ യേഥെർ ആയിരുന്നു.