ഉള്ളടക്കത്തിലേക്ക് പോകുക

Hanging സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: The curse of death by

2 വാക്യങ്ങൾ · 2 വശങ്ങൾ

The curse of death by സംബന്ധിച്ച വാക്യങ്ങൾ

  1. ഒരുത്തൻ മരണയോഗ്യമായ ഒരു പാപം ചെയ്തിട്ടു അവനെ കൊന്നു ഒരു മരത്തിൽ തൂക്കിയാൽ

  2. അവന്റെ ശവം മരത്തിന്മേൽ രാത്രി മുഴുവനും ഇരിക്കരുതു; അന്നുതന്നേ അതു കുഴിച്ചിടേണം; തൂങ്ങിമരിച്ചവൻ ദൈവസന്നിധിയിൽ ശാപഗ്രസ്തൻ ആകുന്നു; നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശം നീ അശുദ്ധമാക്കരുതു.