Gifts from God സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: All creatures partake of
All creatures partake of സംബന്ധിച്ച വാക്യങ്ങൾ
എല്ലാവരുടെയും കണ്ണു നിന്നെ നോക്കി കാത്തിരിക്കുന്നു; നീ തത്സമയത്തു അവൎക്കു ഭക്ഷണം കൊടുക്കുന്നു.
നീ തൃക്കൈ തുറന്നു ജീവനുള്ളതിന്നൊക്കെയും പ്രസാദംകൊണ്ടു തൃപ്തിവരുത്തുന്നു.