ഉള്ളടക്കത്തിലേക്ക് പോകുക

Gideon സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Israel desires to make him king, he refuses

2 വാക്യങ്ങൾ · 14 വശങ്ങൾ

Israel desires to make him king, he refuses സംബന്ധിച്ച വാക്യങ്ങൾ

  1. അനന്തരം യിസ്രായേല്യർ ഗിദെയോനോടു: നീ ഞങ്ങളെ മിദ്യാന്റെ കയ്യിൽ നിന്നു രക്ഷിച്ചിരിക്കകൊണ്ടു ഞങ്ങൾക്കു രാജാവായിരിക്കേണം; അങ്ങനെ തന്നേ നിന്റെ മകനും മകന്റെ മകനും എന്നു പറഞ്ഞു.

  2. ഗിദെയോൻ അവരോടു: ഞാൻ നിങ്ങൾക്കു രാജാവാകയില്ല; എന്റെ മകനും ആകയില്ല; യഹോവയത്രേ നിങ്ങളുടെ രാജാവു എന്നു പറഞ്ഞു.