ഉള്ളടക്കത്തിലേക്ക് പോകുക

Food സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Men and women did not partake together

2 വാക്യങ്ങൾ · 4 വശങ്ങൾ

"Food" തിരയുക

Men and women did not partake together സംബന്ധിച്ച വാക്യങ്ങൾ

  1. പിന്നെ അവൻ വെണ്ണയും പാലും താൻ പാകം ചെയ്യിച്ച കാളക്കുട്ടിയെയും കൊണ്ടുവന്നു അവരുടെ മുമ്പിൽ വെച്ചു. അവരുടെ അടുക്കൽ വൃക്ഷത്തിൻ കീഴിൽ ശുശ്രൂഷിച്ചു നിന്നു; അവർ ഭക്ഷണം കഴിച്ചു.

  2. അവർ അവനോടു: നിന്റെ ഭാൎയ്യ സാറാ എവിടെ എന്നു ചോദിച്ചതിന്നു: കൂടാരത്തിൽ ഉണ്ടു എന്നു അവൻ പറഞ്ഞു.