ഉള്ളടക്കത്തിലേക്ക് പോകുക

Faithfulness സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: The smallest matters

3 വാക്യങ്ങൾ · 35 വശങ്ങൾ

The smallest matters സംബന്ധിച്ച വാക്യങ്ങൾ

  1. അത്യല്പത്തിൽ വിശ്വസ്തനായവൻ അധികത്തിലും വിശ്വസ്തൻ; അത്യല്പത്തിൽ നീതികെട്ടവൻ അധികത്തിലും നീതി കെട്ടവൻ.

  2. നിങ്ങൾ അനീതിയുള്ള മമ്മോനിൽ വിശ്വസ്തരായില്ല എങ്കിൽ സത്യമായതു നിങ്ങളെ ആർ ഭരമേല്പിക്കും?

  3. അന്യമായതിൽ വിശ്വസ്തരായില്ല എങ്കിൽ നിങ്ങൾക്കു സ്വന്തമായതു ആർ തരും?